INDIAഅവധിക്കാലം ആഘോഷിക്കാന്‍ പുതിയ കാറില്‍ ഉല്ലാസത്തോടെ പോകുന്നതിനിടെ ദുരന്തം തേടിയെത്തി; ബെംഗളൂരു-തുമക്കുരു ദേശീയ പാതയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികള്‍ അടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം; അപകടം ഒരേദിശയില്‍ സഞ്ചരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 4:30 PM IST