ANALYSISതിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ; ബിജെപി മിന്നും പോരാട്ടത്തില്‍ ജയിച്ചത് 50 സീറ്റില്‍; താമര വിരിയുമെന്ന് ഉറപ്പിക്കുമ്പോഴും കോട്ടയില്‍ വീണു താമര; തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹ്യ വിനയായി; തൃക്കണ്ണാപുരം ബിജെപിയെ കൈവിട്ടു; ആ സീറ്റ് കൂടി ജയിച്ചിരുന്നുവെങ്കില്‍ എന്നോര്‍ത്ത് പരിവാറുകാര്‍; എംഎസ് കുമാര്‍ ഫാക്ടര്‍ ദോഷമായില്ല; അനന്തപുരിയില്‍ കാവി ഭരണംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:53 PM IST