SPECIAL REPORTഷാർജ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും 83 കോടി രൂപ വായ്പയെടുത്തു മുങ്ങിയ തൃക്കരിപ്പൂർകാരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; വായ്പാതുക ബിനാമി ബിസിനസുകളിൽ നിക്ഷേപിച്ച് കടന്ന അബ്ദുൾ റഹ്മാനെതിരെ കേസെടുത്തത് ചന്തേര പൊലീസ്; ഇന്ത്യാക്കാർ യുഎഇയിലെ ബാങ്കുകൾക്ക് നൽകാനുള്ളത് അമ്പതിനായിരം കോടിക്കു മുകളിൽ; നിയമനടപടികൾ ആരംഭിച്ച് യുഎഇ ബാങ്കുകൾബുർഹാൻ തളങ്കര12 Feb 2021 11:12 PM IST