SPECIAL REPORTപൊലീസ് സ്റ്റേഷൻ നിർമ്മിച്ചത് എംഎൽഎ ഫണ്ടും കൂടി ഉൾപ്പെടുത്തി; ഭരണം മാറി ഉദ്ഘാടനമെത്തിയപ്പോൾ നിർമ്മാണത്തിന് മുൻകൈ എടുത്ത എംഎൽഎ ചടങ്ങിൽ നിന്നും പുറത്ത്; തൃത്താല പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ നിന്നും വി ടി ബലറാമിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; രാഷ്ട്രീയ മര്യാദയൊക്കെ പറയുന്ന ആൾക്കാരല്ലെ, അവരു തന്നെ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന് ബലറാംമറുനാടന് മലയാളി26 Jun 2021 3:08 PM IST