SPECIAL REPORTഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുന്നതിനിടെ കൂട്ടുകാരി ബൈക്കിൽ നിന്ന് വീണു; സഹപാഠിയായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; യുവാവ് ധരിച്ചിരുന്ന 'ജോക്കർ' വസ്ത്രത്തിന്റെ പേരിലും പൊതിരെ തല്ല്; തൃശൂരിൽ അരങ്ങേറിയത് സദാചാര ഗൂണ്ടായിസംമറുനാടന് മലയാളി19 Jan 2022 3:16 PM IST