SPECIAL REPORTതൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയാകുന്നു; നെയ്യപ്പവും ഇടിയപ്പവും ഇഷ്ടമായ മുംബൈ സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ മലയാളത്തിന്റെ മരുമകളാകുന്നു; വരൻ കൊച്ചിയിലെ ഐ ടി പ്രൊഫഷണൽ അഭിഷേക്; വിവാഹം തിങ്കളാഴ്ച്ച മുംബൈയിൽ വെച്ച്മറുനാടന് മലയാളി23 April 2022 10:48 PM IST