SPECIAL REPORTകല്ലെടുത്തു കയ്യിൽ സ്വർണ്ണനാണയമാക്കും; മാങ്ങാണ്ടി കുഴിച്ചിട്ട് മാവായി മാറ്റും; ഇന്ത്യൻ മാംഗോ ട്രീ ജാലവിദ്യ കണ്ട് അന്തിച്ചിരിക്കുന്നവർ പറയും 'ഷംസുക്കാ വൺസ് മോർ'; തെരുവ്ജാലവിദ്യക്ക് ശമ്പളം കിട്ടാത്തതുകൊണ്ട് പാമ്പുപിടിച്ചും പാമ്പുകളിച്ചും ജീവിതം; ആൾക്കൂട്ടത്തെ നിമിഷനേരത്താൽ കൈയിലെടുക്കുന്ന ചേർപ്പുളശേരി ഷംസുദ്ദീന്റെ ജീവിതട്രിക്കുകൾസ്വാതി രാജ്11 Dec 2020 4:10 PM IST