SPECIAL REPORTപഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്‌ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്അനീഷ് കുമാര്‍10 Jan 2022 10:28 PM IST