SPECIAL REPORTമന്ത്രിക്ക് വേണെങ്കിൽ മുറി തരാം, ഗൺമാനും ഡ്രൈവർക്കും മുറിയില്ല; മുൻകൂട്ടി മുറി ബുക്ക് ചെയ്യാതെ മുറിയില്ലെന്ന വാശിയിൽ തൊടുപുഴ സർക്കാർ ഗസ്റ്റ് ഹൗസ് താൽക്കാലിക ജീവനക്കാരൻ; നാണം കെട്ട് റോഷി അഗസ്റ്റിനും ജീവനക്കാരും മടങ്ങിയത് അർദ്ധരാത്രി ആനക്കാട്ടിലൂടെപ്രകാശ് ചന്ദ്രശേഖര്‍10 May 2023 10:28 PM IST