Top Storiesഷാജന് സ്കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്; സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശം; അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത് ഓഗസ്റ്റ് 30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 7:43 PM IST