SPECIAL REPORTകിറ്റക്സിൽ തീരുന്നില്ല; കേരളം വിടാനൊരുങ്ങി ആഗോള പെയിന്റ് നിർമ്മാണ, വിതരണ കമ്പനി; അങ്കമാലിയിലെ ഫാക്ടറിയിൽ സിഐ.ടി.യു. തൊഴിൽപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നാഷണൽ പെയിന്റ്സ്; സർക്കാർ ഇടപെടണമെന്ന് കമ്പനി അധികൃതർന്യൂസ് ഡെസ്ക്16 Sept 2021 8:28 PM IST