SPECIAL REPORTക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്? വീണ്ടും ശ്രദ്ധ നേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി; 4.2 ഏക്കര്‍ വളപ്പില്‍ കേരളീയ - ഇംഗ്ലീഷ് വാസ്തു ശില്പരീതികള് സംയോജിപ്പിച്ച ബംഗ്ലാവ്; കെ കരുണാകരന്റെ നീന്തല്‍ക്കുളവും നായയെ കുളിപ്പിക്കാനെത്തിയ നായനാരും; പശുക്കളെ വളര്‍ത്താന്‍ മ്യൂസിക് സിസ്റ്റമുള്ള തൊഴുത്ത് പണിത് പിണറായിയുംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 12:07 PM IST