Marketing Featureതോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ; ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു; നിർണ്ണായകമായത് സിസിടിവി പരിശോധന; ഷാജഹാനും ഷരീഫും കുടുങ്ങുമ്പോൾജംഷാദ് മലപ്പുറം5 March 2023 11:53 AM IST