SPECIAL REPORTതമിഴ്നാടിനെ വിഭജിക്കാനുള്ള കേന്ദ്രനീക്കം കലാപം ലക്ഷ്യം വച്ചുള്ളതെന്ന് തോമസ് ഐസക്; ഐസക്കിന്റെ പ്രതികരണം കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ല; പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും കേന്ദ്രസർക്കർ തുടരുന്ന മൗനം ദുരുഹമെന്നും തോമസ് ഐസക്കിന്റെ വിമർശനംമറുനാടന് മലയാളി11 July 2021 8:18 PM IST