BUSINESSതോമസ് കുക്കിന്റെ പേരും ലോഗോയും ചൈനീസ് കമ്പനി വാങ്ങിയത് 11 മില്ല്യൺ പൗണ്ട് നൽകി; 178 കൊല്ലം പ്രവർത്തിച്ച തോമസ് കുക്ക് കമ്പനി ഇനി പുതിയ ഉടമസ്ഥന്റെ കീഴിൽ ഓൺലൈൻ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് തുടരുംസ്വന്തം ലേഖകൻ16 Sept 2020 9:10 AM IST