EXCLUSIVEനന്തന്‍കോട്ടെ 'ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന്' അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും 'ഭരണപരമായ വീഴ്ചയില്‍' പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:26 PM IST