Greetings'ഇതെങ്ങനെയാണ് എടുക്കുന്നത്'? ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ' ? ദശരഥം സിനിമയിൽ തീയറ്ററുകളിൽ കാണാനാകാതെ പോയ ബീജം ശേഖരിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പിറങ്ങിയ സിനിമ ചർച്ചയാകുന്നതിങ്ങനെമറുനാടന് ഡെസ്‌ക്25 Aug 2020 9:48 PM IST