FOREIGN AFFAIRSകേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കൾക്ക് എന്ത് സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി ദമ്മാജിലേക്കും ഇറാഖിലേക്കും സിറിയയിലേക്കും അവർ പോയ വഴികളെ പിന്തുടർന്ന് ദാഇശ് എന്ന നോവൽ; ഐഎസിനെ പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവൽ എഴുതിയത് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ശംസുദ്ദീൻ മുബാറക്ക്ജംഷാദ് മലപ്പുറം14 Sept 2020 5:48 PM IST