SPECIAL REPORTഅതിഥികളെ സ്വാഗതം ചെയ്യാൻ കൃത്രിമ വെള്ളച്ചാട്ടം മുതൽ രാജസ്ഥാനിലെ ഗ്രാമീണ പശ്ചാത്തലം വരെ; വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം നൃത്തവും സംഗീതവും; വിക്ടോറിയൻ യുഗം മുതൽ പുരാതന ഇന്ത്യ വരെ പുനഃസൃഷ്ടിക്കപ്പെടുന്ന വേദികൾ; ഇന്ത്യയിലെ സമ്പന്നരുടെ വിവാഹ മാമാങ്കങ്ങൾ കാമറയിൽ പകർത്തിയ ദി ബിഗ് ഡേ എന്ന വെബ് സീരീസ് നെറ്റ്ഫ്ളിക്സിൽ തകർക്കുമ്പോൾമറുനാടന് മലയാളി22 Feb 2021 10:11 AM IST