Marketing Featureദിലീപിന്റെ ഫോണിലെ എട്ട് ചാറ്റുകളും ഫോട്ടോയും വീണ്ടെടുത്തു; സായ്ശങ്കർ വീണ്ടെടുത്തത് ഫൊറൻസിക് ലാബിൽനിന്നു കണ്ടെത്താൻ കഴിയാത്ത പത്ത് ഡിജിറ്റൽ ഫയലുകൾ; കേസിൽ ഏഴാം പ്രതിയുടെ ചോദ്യം ചെയ്യലിനിടെ നിർണായക നീക്കവുമായി അന്വേഷണ സംഘം; ദിലീപിന്റെ സഹോദരനെയും സുരാജിനെയും ചൊവ്വാഴ്ച ചോദ്യം ചെയ്യുംമറുനാടന് മലയാളി18 April 2022 9:30 PM IST