SPECIAL REPORTഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റന്‍ഡര്‍ മോശമായി പെരുമാറിയത് 'ഡിആര്‍ ഫാന്‍സ്' രക്ഷിക്കുമെന്ന മുന്‍വിധിയില്‍; മൂത്രം നിറഞ്ഞ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെ കടന്നു പിടിത്തം; ക്രൂരത തിരിച്ചറിഞ്ഞ് ആശുപത്രി സൂപ്രണ്ട് നടത്തിയത് സമാനതകളില്ലാത്ത ഇടപെടല്‍; ദില്‍കുമാര്‍ അഴിക്കുള്ളില്‍; ആരോഗ്യ കേരളം സുരക്ഷിതമോ?മറുനാടൻ മലയാളി ബ്യൂറോ27 April 2025 8:49 AM IST