JUDICIALടൈറ്റാനിയം ജോലിതട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; 27 തട്ടിപ്പുകേസുകളിൽ ആറ് പേരെ ദിവ്യജ്യോതിക്ക് പരിചയപ്പെടുത്തിയത് അനിൽ കുമാറെന്ന് പ്രോസിക്യൂഷൻ; വാദം അംഗീകരിച്ച് കോടതിഅഡ്വ പി നാഗരാജ്5 Jan 2023 8:25 PM IST