Emirates'ശ്രീനിധി തന്നത് മഹാഭാഗ്യത്തിന്റെ തങ്കനിധി'; കൈവന്ന ഭാഗ്യം കൺമണികളുടെ ഐശ്വര്യമെന്ന് പറഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ് വിജയികളായ ശരത്തും പ്രശാന്തും; കുടുംബത്തെ കാണാൻ ഇരുവരും ഉടൻ നാട്ടിലേക്ക്; 28 കോടിയുടെ സൗഭാഗ്യവുമായി വന്ന പുതുവർഷത്തിൽ പ്രതീക്ഷയോടെ പ്രവാസികൾമറുനാടൻ ഡെസ്‌ക്5 Jan 2019 6:22 AM IST