Marketing Featureപിടിയിലായി ഒന്നരവർഷമായിട്ടും മാവോവാദി ദീപക്കിന്റെ മൊഴി രേഖപ്പെടുത്തിയില്ല; ഛത്തീസ്‌ഗഢ് പൊലീസിന്റെ കസ്റ്റഡിയിലുള്ള മാവോയിസ്റ്റിനെ വിട്ടുകിട്ടാൻ ഒന്നരവർഷം കഴിഞ്ഞിട്ടും കേരള പൊലീസ് അപേക്ഷ നൽകിയില്ല; അതി നിർണായക കേസെന്ന് പറയുമ്പോഴും പൊലീസിന് മെല്ലേപ്പോക്ക് നയംമറുനാടന് മലയാളി23 Aug 2021 8:51 AM IST
Uncategorizedവിവാഹത്തിന് എത്തിയത് കുടുംബ സമേതം; മുട്ടിൽ കേസിലെ 'ധർമ്മടം' ബന്ധം ചർച്ചയാക്കി ആ വിവാഹ ഫോട്ടോയും പുറത്ത്; പുറത്ത് വമ്പന്മാരെ വലവീശി പിടിച്ചത് ഫെയ്‌സ് ബുക്കിലെ ഫോട്ടോ ശേഖരത്തിൽ; മുട്ടിലിലെ വില്ലൻ ഇപ്പോഴും സർക്കാർ പദവിയിൽ വിലസുമ്പോൾമറുനാടന് മലയാളി26 Aug 2021 11:36 AM IST
SPECIAL REPORTമുട്ടിലിലെ 'ധർമ്മടം ഫ്രണ്ട്‌സ്' എല്ലാം കുഴച്ചു മറിച്ചു; കോവിഡിലും ഉയർത്തിക്കാട്ടാൻ നേട്ടങ്ങളൊന്നും ഇല്ല; 100 ദീനത്തിലും മാധ്യമങ്ങളെ മുഖ്യമന്ത്രി കാണാതിരുന്നത് ദീപക് ധർമ്മടത്തെ തള്ളി പറയാതിരിക്കാൻ; ആ തിരുവോണ ചിത്രം സർക്കാരിനെ വലയ്ക്കുന്ന കഥ; അയ്യോ എല്ലാം ശോകം!മറുനാടന് മലയാളി28 Aug 2021 9:24 AM IST
Uncategorizedഎസ് കെ എന്നിന്റെ വഴിയേ പത്രപ്രവർത്തക യൂണിയനും; മുട്ടിൽ മരം മുറിയിൽ നാണക്കേടായ ദീപക് ധർമ്മടത്തെ സസ്‌പെന്റ് ചെയ്ത് കെയുഡബ്ല്യൂജെ; നിർണ്ണായകമായത് എറണാകുളം സെക്രട്ടറിയുടെ അതിശക്ത നിലപാട്; പാസ്‌പോർട്ടിലേയും പ്രതിരോധ കോഴ്‌സിലേയും വ്യാജ ഡിഗ്ര സർട്ടിഫിക്കറ്റും അന്വേഷിക്കാൻ തീരുമാനം; പിണറായിയുടെ 'അജയഘോഷ്' ആക്രമണം വെറുതെയാകുമ്പോൾമറുനാടന് മലയാളി11 Sept 2021 8:14 AM IST
Uncategorizedഎലത്തൂരിൽ യുഎപിഎ എത്താൻ വൈകുമ്പോൾ ചർച്ചയാകുന്നത് പ്രതിയുമായുള്ള മാധ്യമ പ്രവർത്തകന്റെ കൂടിക്കാഴ്ച; ഷാറൂഖ് മൂത്ര സാമ്പിളെടുക്കാൻ പോകുമ്പോൾ അവിടെ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ ഗുരുതര സുരക്ഷാ വീഴ്ച; 2014ലെ 'ധർമ്മടം അട്ടിമറിയുടെ' വസ്തുതകൾ പുറത്ത്മറുനാടന് മലയാളി8 April 2023 3:22 PM IST