SPECIAL REPORTഇരുട്ടിനു മേൽ വെളിച്ചത്തിന്റെ വിജയമായി ഇന്ത്യ ആഘോഷിക്കുന്ന ദീപാവലിക്ക് പാശ്ചാത്യ രാജ്യങ്ങളിലും വമ്പൻ സ്വീകരണം; ഇന്ത്യയുടെ ഉത്സവം ബ്രിട്ടൻ അടക്കം മിക്ക പാശ്ചാത്യ രാജ്യങ്ങളിലും അരങ്ങേറി; ഇന്ത്യൻ നഗരങ്ങളിലെ പ്രകാശത്തിന്റെ കഥകളെ കുറിച്ച് വാതോരാതെ വർണ്ണിച്ച് വിദേശ മാധ്യമങ്ങൾമറുനാടന് മലയാളി25 Oct 2022 7:55 AM IST