Marketing Featureപ്രവാസികളുടെ ഭാര്യമാരെ കണ്ടെത്തി അശ്ലീല ഫോട്ടോ ഉണ്ടെന്ന് പറഞ്ഞ് പണം ചോദിക്കും; യുവാക്കളെ പോൺ സൈറ്റ് ദർശനത്തിൽ കേസു വരുന്നുവെന്ന് അറിയിച്ചും ഇരയാക്കും; ആലത്തൂരിലെ യുവാവിന് തോന്നിയ സംശയം 'സൈബർ സെൽ' കളി പൊളിപ്പിച്ചു; ഓപ്പറേഷൻ പി ഹണ്ടിന്റെ സാധ്യതകൾ തട്ടിപ്പിൽ നിറച്ച നെടുമങ്ങാട്ടുകാരൻ ദീപുകൃഷ്ണ കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി12 July 2021 11:36 AM IST