Greetings'സാവിത്രി തമ്പുരാട്ടി'യായി ദീപ്തി സതി; വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്; രാജസദസ്സിൽ നൃത്തം അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് വിനയന്റെ കുറിപ്പ്മറുനാടന് മലയാളി5 Sept 2021 2:01 PM IST