Emiratesദുബായ് പൊലീസിനൊപ്പം ജോലി ചെയ്തത് 42 വർഷം; 21-ാം വയസ്സിൽ ഗഹൽഫിലെത്തി പൊലീസുകാർക്കൊപ്പം കൂടിയ അമ്മദ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു: മനസ്സിൽ സ്വപ്നതുല്യമായ ജീവിതം സമ്മാനിച്ച യുഎഇയുടെ ഭരണാധികാരികളോടും ദുബായ് പൊലീസിനോടുമുള്ള കൃതജ്ഞത മാത്രംമറുനാടന് മലയാളി20 Aug 2020 6:52 AM IST