KERALAMകൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കല്ലാർ പാലത്തിനടുത്ത് മലമുകളിൽ നിന്നും ഭീമൻ കല്ല് റോഡിൽ പതിച്ചു; വാഹനങ്ങൾ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടുപ്രകാശ് ചന്ദ്രശേഖര്‍4 July 2022 1:10 PM IST