SPECIAL REPORTപ്രവചനങ്ങൾക്ക് പിടിതരാതെ ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദങ്ങൾ; രാത്രിയും പകലും ഒരുപോലെ തകർത്തു പെയ്തു മഴ; കനത്ത മഴ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയിലാക്കുന്നു; ദുരിത പെയ്ത്തിൽ ജീവൻ പൊലിഞ്ഞത് മൂന്ന് വയസുകാരൻ അടക്കം നാല് പേർക്ക്; മഴയിൽ മുങ്ങി തെക്കൻ ജില്ലകൾ; കേരളത്തിൽ തുലാമഴ ഇക്കുറി റെക്കോർഡിൽമറുനാടന് മലയാളി15 Nov 2021 6:10 AM IST