SPECIAL REPORTനീ പഞ്ചായത്ത് മെമ്പർക്കെതിരെ വാർത്ത കൊടുക്കും അല്ലെ... കൊന്ന് കളയും ; ദുരവസ്ഥ തുറന്ന് പറഞ്ഞ കുടുംബത്തിന് നേരെ പഞ്ചായത്ത് മെമ്പറുടെ അനുയായികളുടെ അതിക്രമം; സംഘം വീട്ടിൽ അതിക്രമിച്ച് കയറി അടുക്കളയുൾപ്പടെ തല്ലിതകർത്തു; അക്രമം മറുനാടനിലൂടെ ഓൺലൈൻ പഠനത്തിന് സഹായമഭ്യർത്ഥിച്ച ദുർഗാമോൾ എന്ന പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് നേരെമറുനാടൻ ന്യൂസ് ബ്യൂറോ13 July 2021 11:47 AM IST