Top Storiesചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില് ചാടി; കുതിരവട്ടത്ത് പോലീസിനെ 'ഫ്ലാറ്റാക്കി' കൊലയാളി വിനീഷിന്റെ എസ്കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 7:06 PM IST