SPECIAL REPORTകെ പി ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; മാറ്റം കൊല്ലം വിജിലന്‍സ് കോടതി നിര്‍ദ്ദേശപ്രകാരം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 7:38 PM IST