SPECIAL REPORTസ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ആകെ ചോർന്നത് ജനം ടിവിയുടെ മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം; ബിജെപിയെ പ്രതിരോധത്തിലാക്കിയ ചോർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി; കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റിമറുനാടന് മലയാളി30 Aug 2020 8:59 PM IST
Uncategorizedസ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഐബിയുടെ അന്വേഷണ റിപ്പോർട്ട്; മൊബൈലിൽ മൊഴി പകർത്തി ബ്ലൂടൂത്ത് വഴി ഭാര്യയുടെ മൊബൈലിൽ എത്തിച്ചു മാധ്യമങ്ങൾക്ക് നൽകിയത് കസ്റ്റംസ് സൂപ്രണ്ട് പത്മരാജൻ നമ്പ്യാർ; മൊഴി ചോർത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊള്ളും; പത്മരാജൻ മൊഴി ചോർത്തി നൽകിയപ്പോൾ പണികിട്ടിയ എൻഎസ് ദേവ് തീർത്തും നിരപരാധി; ജൂലൈ 31ാം തീയ്യതി മൊഴിയെടുത്ത സംഘത്തിലും ദേവ് ഇല്ല; കുറ്റ വിമുക്തനാക്കപ്പെടുന്നത് മിടുക്കനായ ഉദ്യോഗസ്ഥൻമറുനാടന് മലയാളി5 Sept 2020 4:14 PM IST