Top Storiesശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 12:05 AM IST