SPECIAL REPORTകേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലേക്ക് ഇനിമുതൽ ഒരൊറ്റ പൊതു പരീക്ഷ; 12 ഭാഷകളിലായി നടത്തുന്ന ടെസ്റ്റിലൂടെ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് മൂന്നു വർഷം കാലാവധിയും; ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിനും അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ; കോടിക്കണക്കിന് യുവാക്കൾക്ക് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി ഒരു അനുഗ്രഹമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിമറുനാടന് ഡെസ്ക്19 Aug 2020 8:32 PM IST