SPECIAL REPORTദേശീയപാത 766 ൽ താമരശ്ശേരി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ജനുവരിയിൽ നവീകരിച്ച റോഡ് പലയിടത്തും പൊളിഞ്ഞു; വിള്ളലുകളിൽ പശയൊഴിച്ച് കുഴിയടക്കുന്നതായും ആരോപണം; റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്ജാസിം മൊയ്തീൻ10 Feb 2021 1:35 PM IST