KERALAMദേഹമാസകലം വ്രണം വന്ന വീട്ടമ്മക്ക് നൽകിയത് മന്ത്രവാദ ചികിത്സ; രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ്: ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു പൊലീസ്സ്വന്തം ലേഖകൻ8 Dec 2021 6:15 AM IST