ELECTIONS2021 നെക്കാള്‍ ഭൂരിപക്ഷം ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് നല്‍കും; എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിന്റെ വികസനം ഉറപ്പു വരുത്താനാകൂ; പുരോഗതിക്ക് ഇടവേളയുണ്ടാകരുത്, വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് തുടരണം: വേട്ടു രേഖപ്പെടുത്തിയ ശേഷം പിണറായിയുടെ വാക്കുകള്മറുനാടൻ മലയാളി ബ്യൂറോ9 April 2026 10:19 AM IST