Marketing Featureധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി; കേസിൽ നാല് കെ.എസ്.യു പ്രവർത്തകരും കസ്റ്റഡിയിൽ; ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയില്ല; വീടിനോട് ചേർന്ന് ധീരജിന് സ്മാരകം നിർമ്മിക്കാൻ എട്ടു സെന്റ് സ്ഥലം വാങ്ങാൻ സിപിഎം; കുടുംബത്തെ പാർട്ടി ഏറ്റെടുക്കുംമറുനാടന് മലയാളി10 Jan 2022 10:20 PM IST