STATEരാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന് നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്; അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 10:15 AM IST