Greetings'എന്റെ ശരീരം വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല, വിലയിടാൻ വരരുത്; എന്റെ സ്വത്വത്തിന് മൂല്യമിടൂ'; സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ച് നടി ഫറ ഷിബ്ല; പുതിയ മേക്കോവറുമായി താരംന്യൂസ് ഡെസ്‌ക്15 Dec 2021 4:19 PM IST