Newsദിലീപിന്റെ അഭിഭാഷകന് ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?മറുനാടൻ മലയാളി ഡെസ്ക്17 Sept 2024 11:42 AM IST
Marketing Featureദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാൻ ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു; മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചു; കാസർകോട് എത്തിയ വകയിൽ മാത്രം ചെലവിട്ടത് 25,000ത്തോളം രൂപ; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾമറുനാടന് മലയാളി21 Nov 2020 5:13 AM IST
SPECIAL REPORTഅതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സിമറുനാടന് മലയാളി4 Jan 2022 8:55 PM IST