KERALAMആലുവയില്‍ മുട്ട കയറ്റിവന്ന ലോറിക്കു പിന്നില്‍ ബസ്സിടിച്ചു; ഒറ്റയടിക്ക് നടുറോഡില്‍ പൊട്ടി ഒഴുകിയത് ഇരുപതിനായിരം മുട്ടകള്‍; വാഹനങ്ങള്‍ തെന്നാതിരിക്കാന്‍ അഗ്‌നിശമന സേന അവശിഷ്ടങ്ങള്‍ നീക്കിസ്വന്തം ലേഖകൻ17 Dec 2024 5:14 PM IST