SPECIAL REPORTപുലര്‍ച്ചെ ടെഹ്റാനിലേക്ക് 200 ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ കുതിച്ചെത്തിയപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തില്‍; നതാന്‍സ് ആണവ കേന്ദ്രം അടക്കം 13 കേന്ദ്രങ്ങള്‍ തകര്‍ത്ത് മടക്കം; ടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍; ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടു; ഇറാന്റെ പക്കലുള്ളത് 9 ആണവ ബോംബുകള്‍ ഉണ്ടാക്കാനുള്ള സമ്പുഷ്ട യുറേനിയംമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 12:14 PM IST