SPECIAL REPORTസമസ്ത തള്ളിപ്പറഞ്ഞാലും ബഹാവുദ്ദീന്‍ നദ്വി ഉറച്ചു തന്നെ! 'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; ജീര്‍ണതകള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമം; നബിയെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും പൊള്ളുമെന്ന് ഓര്‍ക്കേണ്ടതായിരുന്നുവെന്ന് നദ്വിമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 12:49 PM IST