SPECIAL REPORT'വിരട്ട് കൈയിൽ വച്ചാൽ മതി': ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ തന്റേടത്തോടെ ചോദ്യം ചെയ്തത് പിണറായി സർക്കാരിനെ; നയതന്ത്രകള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകൊടുക്കാതെ വരച്ച വരയിൽ നിർത്തിയത് യുഎഇ ഉദ്യോഗസ്ഥരെ; കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്ക് വണ്ടി കയറും മുമ്പ് കുറ്റപത്രം സമർപ്പിക്കുംമറുനാടന് മലയാളി21 July 2021 4:01 PM IST