SPECIAL REPORTവിദേശത്ത് അനുമതിയുള്ള വാക്സീൻ ഇന്ത്യയിൽ ഉപയോഗിക്കാം; പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ല; വാക്സീൻ നയത്തിൽ മാറ്റം വരുത്തി ഇന്ത്യ; ആദ്യം വാക്സിനേഷൻ സ്വീകരിക്കുന്ന നൂറ് പേരെ നിരീക്ഷിക്കും; ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുന്നതാണ് രാജ്യത്തിന്റെ 'വാക്സിൻ മൈത്രി' നയമെന്ന് വിദേശകാര്യമന്ത്രിന്യൂസ് ഡെസ്ക്13 April 2021 6:44 PM IST