You Searched For "നരഭോജി"

കാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ മൂന്ന് സംഘമായി തിരച്ചില്‍; ഒരു കുങ്കിയാന കൂടി ഇന്നെത്തും; അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 25 അംഗ ആര്‍.ആര്‍.ടി ടീം ദൗത്യസംഘത്തില്‍; കടുവയുടെ സിന്നിധ്യം കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു; മൂന്ന് സംഘമായി തിരിഞ്ഞ് തിരച്ചില്‍ നടത്തും
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നരഭോജി കടുവയെ കണ്ടെന്ന് നാട്ടുകാര്‍;  തിരച്ചില്‍  ഊര്‍ജിതമാക്കി വനംവകുപ്പ്;  ദൗത്യം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍;   കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന; മേഖലയില്‍ പൊലീസിന്റെ ജാഗ്രത നിര്‍ദേശം
സ്വവർഗ ഇരകളെ കണ്ടെത്തുക ഡേറ്റിങ്ങ് സൈറ്റ് വഴി;പരിചയം ബലപ്പെടുപ്പോൾ വീട്ടിലേക്ക് ക്ഷണിച്ച് കൊലപ്പെടുത്തും; ജനനേന്ദ്രിയവും തലയും ഭക്ഷണമാക്കി ദേഹം ഉപേക്ഷിക്കും; ബെർലിനിലെ നരഭോജിയായ അദ്ധ്യാപകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി