SPECIAL REPORTനരിയംപാറയിൽ മലമുകളിൽ നിന്നും വെള്ളം 3 ഘട്ടമായി താഴേയ്ക്കു പതിക്കുന്ന കാഴ്ച ഹൃദ്യം; നരിയംപാറ ട്രിപ്പിൾ വാട്ടർഫാൾസ് കാണികളുടെ മനം കവരുന്നുപ്രകാശ് ചന്ദ്രശേഖര്‍20 Sept 2021 9:56 AM IST